മഹാത്മാഗാന്ധി സര്‍വകലാശാല ഡിപാര്ട്ട്മെന്റ്റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ കീഴിലുള്ള സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ എന്‍ട്രന്‍സ് പരീക്ഷയുടെ, ഉത്തര സൂചിക, സ്കോര്‍ഷീറ്റ് എന്നിവ പ്രസിദ്ധീകരിച്ചു. 60 കുട്ടികളുടെ സെലെക്ഷന്‍ ലിസ്റ്റ് സംവരണചട്ടങ്ങള്‍ പാലിച്ച് പിന്നീട് പ്രസിദ്ധീകരിക്കും. ഫലങ്ങള്‍ www.mgu.ac.in , www.dllemgu.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍-0481 2731560,04812731724.