EUNOIA 2023

 Mahatma Gandhi University is organising  EUNOIA-2023 GLOBAL ACADEMIC CARNIVAL  on 17th, 18th and 19th January 2023

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മഹാത്മാ ഗാന്ധി സര്‍വകലാശാലാ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ യുനോയ 2023ന്‍റെ ഉദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈനില്‍ നിര്‍വഹിക്കുന്നു

 

 

 

 

 

 

 

കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലാ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ യുനോയ 2023ന്റെ ഉദ്ഘാടനച്ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി ദീപം തെളിക്കുന്നു. വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ്, പി. ഹരികൃഷ്ണന്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, സംവിധായകന്‍ ലാല്‍ ജോസ്, നടി സുരഭി ലക്ഷമി, ഡോ. എസ്. ഷാജില ബീവി എന്നിവര്‍ സമീപം. 

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

മഹാത്മാ ഗാന്ധി സർവകലാശാലാ ഗ്ലോബൽ അക്കാദമിക് കാർണിവൽ യുനോയ 2023നോടനുബന്ധിച്ച് കോട്ടയം ബസേലിയോസ് കോളജിൽ നടക്കുന്ന മെഡിക്കൽ എക്സിബിഷനിൽനിന്ന് 

 

 

 

 

 

 

 

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

മഹാത്മാ ഗാന്ധി സര്‍വകലാശാലാ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ യുനോയ 2023ന്റെ ഭാഗമായി സി.എം.എസ് കോളജില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന്‍ കമല്‍ സംസാരിക്കുന്നു. സിന്‍ഡിക്കേറ്റ് അംഗം ഡോ. അനിത, ഹെന ദേവദാസ്, സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, വി.എസ്. ബിന്ദു, സംവിധായകന്‍ സുധി അന്ന, പാര്‍വതി ചന്ദ്രന്‍ എന്നിവര്‍ സമീപം.

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

എം.ജി സര്‍വകലാശാലാ അക്കാദമിക് കാര്‍ണിലവല്‍-യുനോയ 2023 അക്കാദമിക് കാര്‍ണിലവലിന്‍റെ ഭാഗമായി കോട്ടയം നാഗന്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍നിന്ന്.

 
 
 
 
 
 
 
 
 
 
 
 

മഹാത്മാ ഗാന്ധി സര്‍വകലാശാലാ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ യുനോയ 2023ന്‍റെ ഭാഗമായി ഇന്ത്യ ചരിത്ര വിജ്ഞാനീയവും ഇന്ത്യ എന്ന ആശയവും എന്ന വിഷയത്തില്‍ ഡോ. സുനില്‍ പി. ഇളയിടം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ പ്രഭാഷണം നടത്തുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മഹാത്മാ ഗാന്ധി സര്‍വകലാശാലാ ഗ്ലോബൽ അക്കാദമിക് കാര്‍ണിവല്‍ – യുനോയ 2023ന്‍റെ സമാപന സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഗവൺമെന്‍റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. എസ്. ഷാജിലാ ബീവി, പ്രോ- വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, അഡ്വ. കെ. സുരേഷ് കുറുപ്പ്, കാലടി സംസ്കൃ സര്‍വകലാശാലാ ചാന്‍സലര്‍ പ്രഫ. എം.വി. നാരായണന്‍, എം.ജി സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, ജോബ് മൈക്കിള്‍ എം.എല്‍.എ, ഡോ. എ. ജോസ്,ഡോ. ബിജു തോമസ്,  യദുകൃഷ്ണന്‍ എന്നിവർ സമീപം.

 

 

 

 

 

 

 

 
 

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ  മഹാത്മാ ഗാന്ധി സര്‍വകലാശാലാ ഗ്ലോബൽ അക്കാദമിക് കാര്‍ണിവല്‍ – യുനോയ 2023ന്‍റെ സമാപനച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസിനെ ഗവണ്‍മെന്‍റ് ചീഫ് വിപ് ഡോ. എന്‍. ജയരാജ് ആദരിക്കുന്നു.  ഡോ. എസ്. ഷാജിലാ ബീവി, പ്രോ- വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ,കാലടി സംസ്കൃ സര്‍വകലാശാലാ ചാന്‍സലര്‍ പ്രഫ. എം.വി. നാരായണന്‍, അഡ്വ. കെ. സുരേഷ് കുറുപ്പ്,  ജോബ് മൈക്കിള്‍ എം.എല്‍.എ,ഡോ. ബിജു തോമസ്,   ഡോ. എ. ജോസ്, യദുകൃഷ്ണന്‍ എന്നിവർ സമീപം.

 
 
 
 
 
 
 
 
 
 
 
 
 

 

 
 
 
 
 

മഹാത്മാ ഗാന്ധി സര്‍വകലാശാലാ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ യുനോയ 2023ന്‍റെ വിളംബര ഘോഷയാത്രയിലെ മികവിന് ഒന്നാം സ്ഥാനം നേടിയ കോട്ടയം സി.എം.എസ് കോളജ് ടീം  മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന സമാപനച്ചടങ്ങില്‍ സമ്മാനം ഏറ്റുവാങ്ങിയശേഷം വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസിനൊപ്പം

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

 

 

എം.ജി. സര്‍വകലാശാലാ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവലിനോടനുബന്ധിച്ച് കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പുസ്തക മേളയില്‍ എഴുത്തുകാരന്‍ എസ്. ഹരീഷ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നു. ഡോ. പി.എം ആരതി, ഡോ. ബിജു പുഷ്പന്‍, ഡോ. എം.കെ. ബിജു എന്നിവര്‍ സമീപം.