Blog - News

Prof. Sajna Jaleel appointed MGU Controller of Examinations

Prof. (Dr.) Sajna Jaleel, Head of the School of Pedagogical Sciences, Mahatma Gandhi University, has been entrusted with the full additional charge of Controller of Examinations of the university. The decision was taken at the Syndicate meeting held on Thursday. Dr. C. R. Harilakshmeendra Kumar, Associate Professor at the School of Gandhian Thought and Development […]

അറിയിപ്പ്

ഒന്നാം  സെമസ്റ്റർ  പിജി  ഡിഗ്രി  പരീക്ഷാ ഡിസംബർ  2025   രെജിസ്ട്രേഷൻ , ഫീ  പേയ്മെന്റ്  എന്നിവക്കായി പോർട്ടൽ  തുറന്നു  നൽകിയപ്പോൾ Improvement Registration Fee/Re-appearance fee (Per semester) ആയ  75/- രൂപാ  പരീക്ഷാ  ഫീസിൽ  ഉൾപ്പെടുത്തിയിരുന്നില്ല . ഫീസിൽ    തിരുത്തൽ വരുത്തുന്നതിന്  മുന്നേ വിദ്യാർഥികൾ  ഫീ   അടച്ചു  തുടങ്ങിയിരുന്നു. ടി  വിദ്യാർത്ഥികളിൽ  നിന്നും 75/- രൂപാ  ഈടാക്കുന്നതിനായി ഇ – പേയ്മെന്റ്  പോർട്ടലിൽ  Supplementary Registration Fee -First Semester PG Examination December 2025 എന്ന  ഹെഡ്  ചെയ്‌തിട്ടുണ്ട്‌. URL ചുവടെ ചേർത്തിരിക്കുന്നു.   URL :  https://epay.mgu.ac.in/Candfee/feeoptions/126