Examination Notifications
Sub Centre Notification – First Semester CBCS B.A / B.Com Programmes (2024 Admission Regular / 2023 Admission Improvement/ 2023,2022, 2021, 2020, 2019, 2018 Admissions Reappearance/ 2017 Admission Mercy Chance – Private Registration) Examinations, March 2025 – No.38303/EA 2-1/2025/EXAM
15 - May - 2025
First Semester CBCS B.A / B.Com Programmes (2024 Admission Regular / 2023 Admission Improvement/ 2023,2022, 2021, 2020, 2019, 2018 Admissions Reappearance/ 2017 Admission Mercy Chance - Private Registration) Examinations, March 2025, scheduled to begin from 21.05.2025 - Allotment of Sub Centre - Notification Issued.
21.05.2025 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ. / ബി.കോം. CBCS പ്രൈവറ്റ് രജിസ്‌ട്രേഷൻ (2024 Admission Regular / 2023 Admission Improvement / 2023, 2022, 2021, 2020, 2019, 2018, Admissions Reappearance/ 2017 Admission First Mercy Chance) മാർച്ച് 2025 പരീക്ഷകൾക്കായി സബ് സെന്റർ അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. 19.05.2025 മുതൽ ഹാൾടിക്കറ്റുകൾ സെന്ററുകളിൽ നിന്നും ലഭ്യമാകുന്നതാണ്. വിദ്യാർത്ഥികൾ, തങ്ങൾ രജിസ്റ്റർ ചെയ്ത സെന്ററിൽ നിന്നും ഹാൾ ടിക്കറ്റുകൾ വാങ്ങി പരീക്ഷാകേന്ദ്രമായി അനുവദിച്ചിരിക്കുന്ന സെന്ററിൽ പരീക്ഷ എഴുതേണ്ടതാണ്.