UG/PG Private Registration-2024-25. Last date for the submission of application is given below.
Without Fine |
11/07/2024 to 07/10/2024 |
With a fine of Rs. 1225/- |
from 08/10/2024 to 11/10/2024 |
With a fine of Rs. 2440/- |
from 12/10/2024 to 30/11/2024 |
UG- Private Registration – Notification 2024-25
മഹാത്മാഗാന്ധി സർവ്വകലാശാല യു.ജി/പി.ജി പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2024
പിഴ കൂടാതെ 11.07.2024 മുതൽ 07.10.2024 വരെയും, 1225 രൂപാ പിഴയോടുകൂടി 08.10.2024 മുതൽ 11.10.2024 വരെയും, 2440 രൂപാ പിഴയോടുകൂടി 12.10.2024 മുതൽ 30.11.2024 വരെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.. |
അപേക്ഷയും അനുബന്ധ രേഖകളും അസിസ്റ്റൻറ് രജിസ്ട്രാർ (പ്രൈവറ്റ് രജിസ്‌ട്രേഷൻ),മഹാത്‌മാഗാന്ധി സർവ്വകലാശാല,പി.ആർ തപാൽ സെക്ഷൻ- റൂം നമ്പർ 512, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം-686560 എന്ന മേൽവിലാസത്തിൽ രജിസ്‌ട്രേഡ് തപാലിൽ മാത്രം അയയ്ക്കുക. അപേക്ഷകൾ സർവ്വകലാശാലയിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.
0481 2733624,2733681,2733205 (BA, B.Com),
0481 2733205,9497097970(MA, MSc, MCom)
എന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.