Sub Centre Notification – No.106350/EA 2-1/2025/EXAM – Third Semester CBCS B.A / B.Com – Private Registration Examinations15 - November - 2025

Third Semester CBCS B.A / B.Com Programmes (2024 Admission Regular / 2023 Admission Improvement/ 2023, 2022, 2021, 2020, 2019 Admissions Reappearance/ 2018 & 2017 Admissions Mercy Chance - Private Registration) Examinations, November 2025 - scheduled to begin from 18.11.2025 - Allotment of Subcentre - Notification Issued. 18.11.2025 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ B.A. / B.Com. CBCS പ്രൈവറ്റ് രജിസ്‌ട്രേഷൻ (2024 Admission Regular / 2023 Admission Improvement / 2023, 2022, 2021, 2020, 2019 Admissions Reappearance/ 2018 & 2017 Admission Mercy Chance), നവംബർ 2025 പരീക്ഷകൾക്കായി പരീക്ഷാകേന്ദ്രം അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. 15.11.2025 മുതൽ ഹാൾടിക്കറ്റുകൾ സെന്ററുകളിൽ നിന്നും ലഭ്യമാകുന്നതാണ്. വിദ്യാർത്ഥികൾ, തങ്ങൾ രജിസ്റ്റർ ചെയ്ത സെന്ററിൽ നിന്നും ഹാൾ ടിക്കറ്റുകൾ വാങ്ങി പരീക്ഷാകേന്ദ്രമായി അനുവദിച്ചിരിക്കുന്ന സെന്ററിൽ പരീക്ഷ എഴുതേണ്ടതാണ്.