Last and Final Special Mercy Chance Examinations – Model I BA./B.Sc./B.Com. (Annual Scheme) – Regular [1998-2008 Admissions] & BA./B.Com.(Annual Scheme) – Private Registration [1998-2011 Admissions] Part III Main Papers – Centre Notification – No. 48028-EA_2-1-2025-EXAM16 - June - 2025

Model I BA./B.Sc./B.Com. (Annual Scheme) - Regular [1998-2008 Admissions] & BA./B.Com.(Annual Scheme) - Private Registration [1998-2011 Admissions] Part III Main Papers, Last and Final Special Mercy Chance Examinations, December 2024, scheduled to begin from 20.06.2025 - Centre Allotment - Notification issued. 20.06.2025 മുതൽ ആരംഭിക്കുന്ന Model I BA./B.Sc./B.Com. (Annual Scheme) - Regular [1998-2008 Admissions] & BA./B.Com. (Annual Scheme) - Private Registration [1998-2011 Admissions] - Part III Main Papers, Last and Final Special Mercy Chance, December 2024 പരീക്ഷകൾക്കായി പരീക്ഷാകേന്ദ്രം അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. 18.06.2025 മുതൽ ഹാൾടിക്കറ്റുകൾ സെന്ററുകളിൽ നിന്നും ലഭ്യമാകുന്നതാണ്. വിദ്യാർത്ഥികൾ തങ്ങൾക്ക് പരീക്ഷാ കേന്ദ്രമായി അനുവദിച്ച കോളേജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.