ഒന്നാം സെമസ്റ്റർ പിജി ഡിഗ്രി പരീക്ഷാ ഡിസംബർ 2025 രെജിസ്ട്രേഷൻ , ഫീ പേയ്മെന്റ് എന്നിവക്കായി പോർട്ടൽ തുറന്നു നൽകിയപ്പോൾ Improvement Registration Fee/Re-
appearance fee (Per semester) ആയ 75/- രൂപാ പരീക്ഷാ ഫീസിൽ ഉൾപ്പെടുത്തിയിരുന്നില്ല . ഫീസിൽ തിരുത്തൽ വരുത്തുന്നതിന് മുന്നേ വിദ്യാർഥികൾ ഫീ അടച്ചു തുടങ്ങിയിരുന്നു. ടി വിദ്യാർത്ഥികളിൽ നിന്നും 75/- രൂപാ ഈടാക്കുന്നതിനായി ഇ – പേയ്മെന്റ് പോർട്ടലിൽ Supplementary Registration Fee -First Semester PG Examination December 2025 എന്ന ഹെഡ് ചെയ്‌തിട്ടുണ്ട്. URL ചുവടെ ചേർത്തിരിക്കുന്നു.